1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor Bala Wife Photo

ഇതാണ് ബാലയുടെ പങ്കാളി; ചിത്രങ്ങള്‍, വീഡിയോ

Bala
സിനിമാതാരം ബാല വിവാഹിതനായി. എലിസബത്ത് ഉദനയാണ് വധു. വിവാഹശേഷമുള്ള ഓണാഘോഷത്തിന്റെ വീഡിയോ ബാല പങ്കുവച്ചിട്ടുണ്ട്. ബാലയ്ക്ക് ഓണസദ്യ വിളമ്പികൊടുക്കുന്ന ഭാര്യയെ വീഡിയോയില്‍ കാണാം. 
അടുത്ത ലേഖനം
കെട്ടിപിടിച്ച് ചുണ്ടില്‍ ചുംബിച്ച് കമല്‍ഹാസന്‍, രേഖ ഞെട്ടി; അന്ന് ചുംബിച്ചത് അനുവാദമില്ലാതെ