അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിക്ക് 'ദേവാസുരം' നഷ്ടമായി, മോഹന്‍ലാലിലേക്ക് എത്തിയത് ഒടുവില്‍
- 'ബിഗ് ബോസ് 5' ഫിനാലെ ജൂലൈ 2ന്, പ്രഖ്യാപനവുമായി മോഹന്‍ലാല്‍
- കജോളിന്റെ നായകനായി പൃഥ്വിരാജ്,ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം
- വാരാന്ത്യം ആഘോഷി?ച്ച് കനിഹ, ചിത്രങ്ങള്‍ കാണാം
- 'ഗുരുവായൂരമ്പലനടയില്‍' ഒരുങ്ങുന്നു, ലൊക്കേഷന്‍ ചിത്രവുമായി അനശ്വര രാജന്
'എമ്പുരാന്‍' അപ്‌ഡേറ്റ് !ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞോ ?
എമ്പുരാന്‍ ചിത്രീകരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഈ വര്‍ഷം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കും എന്നതായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ ഇനിയും വൈകും.
പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം ചിത്രീകരണം സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കും എന്നാണ് കേള്‍ക്കുന്നത്.ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഇത് സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേഷനുകളിലായി ചിത്രീകരണം നടക്കും.നോയിഡയിലും ലഡാക്കിലുമായി ചിത്രീകരണം ആരംഭിക്കുമെന്നും ശ്രീധര്‍പിള്ള കുറിക്കുന്നു.