അനുബന്ധ വാര്‍ത്തകള്‍
- പൃഥ്വിരാജിനൊപ്പം ബാബുരാജ്, സിനിമ ഏതെന്ന് പിടികിട്ടിയോ ?
- സുരാജും ഇന്ദ്രജിത്തും നേര്‍ക്കുനേര്‍, ത്രില്ലര്‍ 'പത്താം വളവ്' റിലീസ് പ്രഖ്യാപിച്ചു
- 3അല്ല 4 മില്യണ്‍, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, 'ഗോള്‍ഡ്' ടീസര്‍ തരംഗമാകുന്നു
- യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, ഇതുവരെ 3 മില്യന്‍ കാഴ്ചക്കാര്‍, പൃഥ്വിരാജിനൊപ്പം നായന്താര,ഗോള്‍ഡ് ടീസര്‍
- 'അപ്പന്' ഉടനെത്തും,സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രത്തെക്കുറിച്ച്
ബോളിവുഡ് നായികയെ മലയാളം പഠിപ്പിച്ച് ദുല്‍ഖര്‍,ഡയാന പെന്റി ആശയക്കുഴപ്പത്തില്‍, ചിരി, വീഡിയോ
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സല്യൂട്ട്' പ്രദര്‍ശനം തുടരുകയാണ്. നല്ല അഭിപ്രായത്തോടെ മുന്നേറുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ബോളിവുഡ് നടി ഡയാന പെന്റിയെ മലയാളം പഠിപ്പിക്കുന്ന ദുല്‍ഖറിനെയാണ് വീഡിയോയില്‍ കാണാനായത്.
'സല്യൂട്ട്, തന്റെ ആദ്യത്തെ മലയാളം സിനിമയാണെന്നും അതിന് ദുല്‍ഖര്‍ സല്‍മാനോടും റോഷന്‍ ആന്‍ഡ്രൂസിനോടും ഡയാന പെന്റി നന്ദി പറയുന്നുണ്ട്.