1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Gold Malayalam Movie Teaser

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, ഇതുവരെ 3 മില്യന്‍ കാഴ്ചക്കാര്‍, പൃഥ്വിരാജിനൊപ്പം നായന്‍താര,ഗോള്‍ഡ് ടീസര്‍

Watch 'Gold Malayalam Movie Teaser | Prithviraj Sukumaran | Nayanthara | Alphonse Puthren | Ajmal Amir' on YouTube
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, ആദ്യ 15 മണിക്കൂര്‍ കൊണ്ട് മൂന്ന് മില്യണ്‍ കാഴ്ചക്കാര്‍ ഏഴ് വര്‍ഷത്തിന് ശേഷം എത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഇതിനുപിന്നില്‍. പൃഥ്വിരാജിനൊപ്പം നയന്‍താരയും ഒന്നിച്ച ഗോള്‍ഡ് ടീസര്‍ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ടീസര്‍.ജോഷി എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സുമംഗലി ഉണ്ണികൃഷ്ണനായി നയന്‍താരയും ചിത്രത്തിലുടനീളം ഉണ്ടാകും.
അടുത്ത ലേഖനം
'രാഷ്ട്രീയക്കാര്‍ സ്വയം നന്നായിട്ട് വേണം നാട് നന്നാക്കാന്‍'; 'സന്ദേശം' വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതിനെക്കുറിച്ച് സത്യന്‍ അന്തിക്കാട്