1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Druvan

ആളാകെ മാറി, മുടി വെട്ടി പുത്തന്‍ ലുക്കില്‍ ധ്രുവന്‍, നടന്റെ നിരവധി ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു

ധ്രുവന്‍ സിനിമ തിരക്കുകളിലാണ്.

ധ്രുവന്‍
ധ്രുവന്‍ സിനിമ തിരക്കുകളിലാണ്. പൃഥ്വിരാജിനൊപ്പം അഭിനയിച്ച ജനഗണമന പ്രദര്‍ശനത്തിനൊരുങ്ങുന്നു. അജിത്തിന്റെ സ്വപ്ന സിനിമയായ വലിമൈയിലും മുഴുനീള കഥാപാത്രത്തെ നടന്‍ അവതരിപ്പിച്ചു.
 നടന്റെ വിവാഹം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു . അഞ്ജലിയാണ് ഭാര്യ. 
 
ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ എത്തിയ നടന്‍ ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടി.ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫൈനല്‍സ്, തുടങ്ങി വലിമൈ, ആറാട്ട് വരെ എത്തിനില്‍ക്കുകയാണ് നടന്റെ കരിയര്‍.

'അടി','ജനഗണമന', ഖജുരാവോ ഡ്രീംസ്, നാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് ധ്രുവന്റേതായി ഇനി വരാനുള്ളത്.
അടുത്ത ലേഖനം
'ബീസ്റ്റ്' 200 കോടിയിലേക്ക്, തമിഴ്‌നാട്ടില്‍ നേട്ടം കൊയ്ത് വിജയ് ചിത്രം