അനുബന്ധ വാര്‍ത്തകള്‍
- 'പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറേണ്ട', സ്വന്തം സിനിമയെ കുറിച്ച് സംവിധായകന് ഒമര്‍ ലുലു
- കരിയറിലെ ഉയര്‍ന്ന പ്രതിഫലം, പ്രഭാസ് വാങ്ങുന്നത് 100 കോടിക്ക് മുകളില്‍ !
- ദിലീപും സിനിമ തിരക്കുകളിലേക്ക്, 'വോയ്സ് ഓഫ് സത്യനാഥന്' അപ്ഡേറ്റ്
- നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒ.ടി.ടി റിലീസിന്, നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാം
- നാലുവര്‍ഷമായി തയ്യാറെടുക്കുന്നു, പിക്കറ്റ് 43 പോലൊരു സിനിമ, നായകന് മോഹന്‍ലാല്‍ ? അല്‍ഫോണ്‍സ് പുത്രന്റെ ചോദ്യത്തിന് മറുപടി നല്കി മേജര്‍ രവി
കുഞ്ചാക്കോബോബനൊപ്പം അഭിനയിച്ച നടി, സിനിമ ഏതാണ് എന്ന് പിടികിട്ടിയോ ?
ഭീമന്റെ വഴി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ദിവ്യ എം നായര്‍. റീത്ത കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി. എന്നാല്‍ സിനിമ ജീവിതം തുടങ്ങി വര്‍ഷങ്ങളായി.
സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ സീരിയലുകള്‍, വെബ്സീരീസുകളിലും നടി അഭിനയിച്ചിട്ടുണ്ട്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അവതാരക, റേഡിയോ ജോക്കി തുടങ്ങി വ്യത്യസ്തമായ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച ആളാണ് ദിവ്യ.
അടുത്ത ലേഖനം