അനുബന്ധ വാര്‍ത്തകള്‍
- ദിലീപും സിനിമ തിരക്കുകളിലേക്ക്, 'വോയ്സ് ഓഫ് സത്യനാഥന്' അപ്ഡേറ്റ്
- നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒ.ടി.ടി റിലീസിന്, നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാം
- നാലുവര്‍ഷമായി തയ്യാറെടുക്കുന്നു, പിക്കറ്റ് 43 പോലൊരു സിനിമ, നായകന് മോഹന്‍ലാല്‍ ? അല്‍ഫോണ്‍സ് പുത്രന്റെ ചോദ്യത്തിന് മറുപടി നല്കി മേജര്‍ രവി
- ഭാവന തിരിച്ചു വരുന്നു എന്നത് ഒരു ചെറിയ സന്തോഷമല്ല,പുഴുവില്‍ ഒന്നിച്ചു നിന്നവര്‍ വീണ്ടും ചേര്‍ന്ന് ഗംഭീര തുടക്കമാകട്ടെ, സംവിധായക രത്തീന
- വിജയ് സേതുപതി നായകനാകുന്ന മലയാള ചിത്രം 19(1) (എ) ഫസ്റ്റ് ലുക്ക് പുറത്ത്
കരിയറിലെ ഉയര്‍ന്ന പ്രതിഫലം, പ്രഭാസ് വാങ്ങുന്നത് 100 കോടിക്ക് മുകളില്‍ !
പ്രഭാസിന്റെ താരമൂല്യം ബാഹുബലി റിലീസായതോടെ ഉയര്‍ന്നിരുന്നു. നടന്റെ ഒടുവില്‍ റിലീസായ രാധേശ്യാം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെങ്കിലും ആദിപുരുഷ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.
ഓം റൗട്ട് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനായി പ്രഭാസ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ഏകദേശം 120 കോടി രൂപയാണ് വാങ്ങുന്നത്.പ്രഭാസിന്റെ കരിയറിലെ തന്നെ ഉയര്‍ന്ന തുകയാണ് ഇത്.നേരത്തെ 90-100 കോടി രൂപയായിരുന്നു സിനിമയില്‍ അഭിനയിക്കാനായി നടന് വാങ്ങിയിരുന്നത്.
500 കോടി രൂപ ബഡ്ജറ്റിലാണ് ആദിപുരുഷ് നിര്‍മ്മിക്കുന്നത്.