1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dileep kavya madhavan new photo

ക്ഷേത്രദർശനം നടത്തി ദിലീപും കാവ്യയും; വൈറലായി വീഡിയോ

നവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്.

Dileep
അങ്കമാലി നെടുമ്പാശ്ശേരിയിലുള്ള ആവണംകോട് സരസ്വതീക്ഷേത്രത്തിൽ ദര്‍ശനത്തിനായെത്തിയ നടൻ ദിലീപിന്‍റേയും കാവ്യ മാധവന്‍റേയും വീഡിയോ വൈറലാകുന്നു. നവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. 

ദിലീപും കാവ്യയും ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്ന വീഡിയോ ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം ആണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുള്ളത്.
അടുത്ത ലേഖനം
തെലുങ്കിലെ ലൂസിഫറായി ചിരഞ്ജീവി; പൃഥ്വിയുടെ വേഷം ആര് ചെയ്യും?