തെലുങ്കിലെ ലൂസിഫറായി ചിരഞ്ജീവി; പൃഥ്വിയുടെ വേഷം ആര് ചെയ്യും?

ലൂസിഫർ തെലുങ്കിലേക്ക് മൊഴിമാറ്റുമ്പോൾ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ലൂസിഫറിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുക.

തുമ്പി എബ്രഹാം| Last Updated: തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (11:06 IST)
തെലുങ്കിലേക്ക് മൊഴിമാറ്റുമ്പോൾ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ലൂസിഫറിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുക. അടുത്ത വർഷം ഷൂട്ടിങ് ആരംഭിക്കും. എന്നാൽ പൃഥ്വിരാജ് ചെയ്ത വേഷം ആരാണ് ചെയ്യുക എന്ന് തീരുമാനമായിട്ടില്ല.

അതേസമയം പൃഥ്വിരാജിന്റെ കഥാപാത്രം തെലുങ്കിലും അദ്ദേഹം തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ചിരഞ്ജീവി പറഞ്ഞു. എന്നാണ് താൻ ചെയ്ത വേഷം ചെയ്യാൻ രാം ചരണാണ് മികച്ചതെന്നാണ് പൃഥ്വിരാജ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :