1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Dhyan Sreenivasan

Sunny Days: ധ്യാന്‍ ശ്രീനിവാസന്റെ പുതിയ സിനിമ, ചിത്രീകരണം തൊടുപുഴയില്‍

മുകേഷ്
ധ്യാന്‍ ശ്രീനിവാസന്റെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അക്കൂട്ടത്തില്‍ നടന്‍ നായകനായെത്തുന്ന 'സണ്ണി ഡേയ്‌സ്' ചിത്രീകരണം ആരംഭിച്ചു.സുനീര്‍ സുലൈമാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ മുകേഷ്, ശ്രീകാന്ത് മുരളി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
 'സണ്ണി ഡേയ്‌സ്' ചിത്രീകരണം തൊടുപുഴയില്‍ ആണ് തുടങ്ങിയത്.സ്വിച്ചോണ്‍ കര്‍മ്മം ധ്യാന്‍ ശ്രീനിവാസന്‍ നിര്‍വഹിച്ചു.
 
 ശെല്‍വകുമാര്‍ എസ് ഛായാഗ്രാഹണവും അതുല്‍ ആനന്ദ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.റിതിന്‍ രാധാകൃഷ്ണ ആണ് എഡിറ്റിംഗ് ജോലികള്‍ കൈകാര്യം ചെയ്യുന്നത്.റെനീഷ് കെ ജി ചിത്രം നിര്‍മ്മിക്കുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
തന്റെ ഭാഗം പാടി തീര്‍ത്ത് ചിത്ര സ്റ്റുഡിയോ വിട്ടു; നരനിലെ നാല് വരി പാടാന്‍ കഴിയാതെ വിനീത് ശ്രീനിവാസന്‍ വിഷമിച്ചു, ഒടുവില്‍ അത് സൂപ്പര്‍ഹിറ്റ് !