1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Cricketer Sreesanth's role in 'Kaathuvaakula Rendu Kaadhal

നയന്‍താര ചിത്രത്തിലൂടെ തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്

ശ്രീശാന്ത്
നയന്‍താരയും സാമന്തയും വിജയ് സേതുപതിയുടെ നായികമാരായി എത്തുന്ന 'കാത്തുവാക്കുള്ളെ രണ്ടു കാതല്‍' റിലീസിന് ഒരുങ്ങുന്നു.രചനയും സംവിധാനവും വിഘ്നേശ് ശിവന്‍ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്തും.
 
തമിഴ് സിനിമാ ലോകത്ത് ചുവടു വയ്ക്കുകയാണ് ശ്രീശാന്ത്. ശ്രീയുടെ ജന്മദിനത്തില്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ താരത്തിന് ആശംസ നേര്‍ന്നിരുന്നു. ഇതോടെ താരവും സിനിമയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 
അടുത്ത ലേഖനം
പ്രണയം പങ്കുവെച്ച് കീര്‍ത്തി സുരേഷും മഹേഷ് ബാബുവും,സര്‍കാരു വാരി പാട്ടയിലെ ആദ്യ ഗാനം