രണ്ട് നായികമാര്‍ക്കൊപ്പം വിജയസേതുപതി, നയന്‍താരയുടെ 'കാതുവാക്കുള രണ്ടു കാതല്‍' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (10:34 IST)

വിജയ് സേതുപതി, നയന്‍താര,എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കാതുവാക്കുള രണ്ടു കാതല്‍ റിലീസിന് ഒരുങ്ങുകയാണ്.
വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നു.


റാംബോ എന്ന കഥാപാത്രത്തെയാണ് വിജയസേതുപതി അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യ ടീസര്‍ ഫെബ്രുവരി 11ന് പുറത്തുവരും.

വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പമുളള വിഘ്നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :