1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bigg Boss top 5 predictions

ബിഗ് ബോസ് ടോപ്പ് ഫൈവില്‍ ഇവര്‍ എത്താന്‍ സാധ്യത ! ആരൊക്കെയാണെന്ന് അറിയണ്ടേ ?

Bigg Boss top 5 predictions big boys season 5 big boobs Malayalam top 5 Bigg Boss Malayalam winner Bigg Boss Malayalam season 5 winner Bigg Boss Malayalam season 5 news Bigg Boss Malayalam update Bigg Boss Malayalam news
ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇനി 9 ദിവസങ്ങളാണ് ബാക്കിയുള്ളത്. 9 മത്സരാര്‍ത്ഥികളും ഇനി ബാക്കിയുണ്ട്. ആരാകും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തുക എന്ന അറിയുവാനായി ബിഗ് ബോസ് പ്രേക്ഷകരും കാത്തിരിക്കുന്നു. ഇന്നും നാളെയുമായി അറിയാം ബിബി വീടിന്റെ പടിയിറങ്ങുന്നത് ആരൊക്കെ ആണെന്ന വിവരം. രണ്ടോ അതില്‍ കൂടുതല്‍ പേരോ പുറത്താകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ടോപ് ഫൈവില്‍ ആദ്യ സ്ഥാനം ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നാദിറ സ്വന്തമാക്കിയിരുന്നു. ഇനി ബാക്കിയുള്ള നാല് സീറ്റുകളിലേക്കാണ് മത്സരം.
 
അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, റിനോഷ്, സെറീനയൊ റെനീഷയൊ, ഷിജു, ജുനൈസ് എന്നിവരായിരിക്കും ടോപ് ഫൈവില്‍ എത്തുക എന്നുള്ള പ്രവചനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'കുഞ്ഞിനായി ഞങ്ങളൊരു പേര് കണ്ടുവച്ചിട്ടുണ്ട്; ഉടനെ അറിയിക്കുമെന്ന് നടന്‍ രാം ചരണ്‍