1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bigg Boss Season 5

Bigg Boss Season 5:വാശിയേറിയ പോരാട്ടം,ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ ആരാകും വിജയിക്കുക ?

Bigg Boss Season 5 Bigg Boss Malayalam bigg Boss seaosn 5 bigg Boss Malayalam news bigg Boss
ക്യാപ്റ്റന്‍ ക്യാപ്റ്റന്‍സി ടാസ്‌ക് വിശേഷങ്ങളുമായി പുതിയ പ്രോമോ വീഡിയോ പുറത്ത്. 'ഉരുളലോട് ഉരുളല്‍' എന്ന പേരിട്ടിരിക്കുന്ന ടാസ്‌കില്‍ മത്സരാര്‍ത്ഥികള്‍ ടീം ആയാണ് മത്സരിക്കുന്നത്. മുഴുവന്‍ ടീമും ഒന്നിച്ചു നിന്നാല്‍ മാത്രം വിജയിക്കാവുന്ന ടാസ്‌ക്.
 
മത്സരാര്‍ത്ഥികളുടെ കൈകളിലുള്ള ട്രാക്ക് കഷണങ്ങളിലൂടെ താഴെ വീഴാതെ പന്ത് ഉരുട്ടി ബാസ്‌കറ്റില്‍ എത്തിക്കണം. വേഗത്തില്‍ ഏറ്റവും എണ്ണം ബോളുകള്‍ ബാസ്‌ക്കറ്റില്‍ എത്തിക്കുന്ന മത്സരാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിക്കും.
 
 
അടുത്ത ലേഖനം
യാത്രകളോടുള്ള പ്രണയം, വിശേഷങ്ങളുമായി ഗായത്രി അരുണ്‍