1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. aswathy sreekanth photos

അശ്വതി ശ്രീകാന്തിന്റെ മോട്ടിവേഷന്‍, ആരാധകരോട് പറയാനുള്ളത് ഇതാണ്

അശ്വതി ശ്രീകാന്ത്
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അശ്വതി ശ്രീകാന്ത്. മിനി സ്‌ക്രീനില്‍ നിറസാന്നിധ്യമായ നടി എഴുത്തുകാരിയും യൂട്യൂബറുമാണ്.
ഇടയ്ക്കിടെ യാത്രകള്‍ നടത്താറുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'നിങ്ങള്‍ ചെയ്യുന്നതെല്ലാം ചെയ്യാന്‍ നിങ്ങള്‍ക്ക് കൃത്യമായി ഒരു ജീവിതമുണ്ട്'-എന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
 അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി. 
 
മൂത്ത മകള്‍ പത്മയ്ക്ക് 9 വയസ്സ് പ്രായമുണ്ട്.
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'പൊന്നിയിന്‍ സെല്‍വന്‍2' ആദ്യദിനം എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്