1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. bigboss cerena Experimenting a makeover I’ve never got before

'ഇതുവരെ ലഭിക്കാത്ത മേക്കോവര്‍';കറുപ്പ് അഴകില്‍ സെറീന

cerenaann bigbossmalayalam bigbosscerena
ബിഗ് ബോസ് മലയാളം അഞ്ചാം സീസണില്‍ ഗ്രാന്‍ഡ് ഫിനാലെയുടെ തലേദിവസം സ്‌പോട്ട് എവിക്ഷനിലൂടെ പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു സെറീന. ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
തനിക്ക് ഇതുവരെ ലഭിക്കാത്ത ഒരു മേക്കോവര്‍ പരീക്ഷിക്കുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി എഴുതിയത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cerena Ann (@cerena.ann)

റിജില്‍ കെഎല്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്
 
അടുത്ത ലേഖനം
ദുല്‍ഖറിന്റെ സിനിമ പ്രചോദനമായി,സൂര്യയുടെ 'കങ്കുവ'നിര്‍മ്മാതാക്കള്‍ക്ക് പറയാനുള്ളത് ഇതാണ്