അനുബന്ധ വാര്‍ത്തകള്‍
- നാല് ദിവസം കൊണ്ട് ഭീഷ്മ പര്‍വ്വം 50 കോടി ക്ലബില്‍; മലയാളത്തിലെ ഏറ്റവും വലിയ വീക്കെന്‍ഡ് കളക്ഷന്‍ !
- ഭീഷ്മ പര്‍വ്വത്തിന്റെ ഓവര്‍സീസ് റൈറ്റ് സ്വപ്നവിലയ്ക്ക് സ്വന്തമാക്കി എം.കെ.എസ് ഗ്രൂപ്പ് ! മമ്മൂട്ടി ചിത്രം ഓസ്ട്രേലിയയിലും റിലീസ് ചെയ്യും
- ഭീഷ്മ പര്‍വ്വത്തിലെ ദിലീഷ് പോത്തന്റെ കഥാപാത്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിന്റെ മകന്; വിവാദമായി എംപി കഥാപാത്രം !
- ഭീഷ്മ പര്‍വ്വം റിലീസിങ് ദിവസത്തേക്കാള്‍ കൂടുതല്‍ സ്ക്രീനുകളിലേക്ക്; ബോക്സ്ഓഫീസില്‍ മൈക്കിള്‍ തരംഗം
- ഭീഷ്മ പര്‍വ്വത്തിന് ഡീഗ്രേഡിങ് ഉണ്ടെന്ന് മമ്മൂട്ടിയും; പക്ഷേ അത് ഏല്‍ക്കുന്നില്ല !
ലൂസിഫറിനേയും ബാഹുബലിയേയും മലര്‍ത്തിയടിച്ച് മമ്മൂട്ടി ! ഭീഷ്മ പര്‍വ്വത്തിനു പുതിയ റെക്കോര്‍ഡ്
ബോക്സ്ഓഫീസില്‍ ആറാട്ട് തുടര്‍ന്ന് മമ്മൂട്ടി. മെഗാസ്റ്റാര്‍ നായകനായ ഭീഷ്മ പര്‍വ്വം നാല് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടംപിടിച്ചു. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം 53.80 കോടി കളക്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്.
മലയാളത്തിലെ ഏറ്റവും വലിയ വീക്കെന്‍ഡ് കളക്ഷനും ഇനി ഭീഷ്മ പര്‍വ്വത്തിന്റെ പേരില്‍ ! ലൂസിഫര്‍, ബാഹുബലി തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ വീക്കെന്‍ഡ് കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ചാണ് ഭീഷ്മ പര്‍വ്വം കേരളത്തില്‍ പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്.