അനുബന്ധ വാര്‍ത്തകള്‍
- 'ബീസ്റ്റ്' ഹിന്ദിയില്‍ 'റോ'; വിജയുടെ സിനിമ കാണുവാന്‍ ബോളിവുഡിലും ആളുകള്‍ ഏറെ !
- 'ജോളിയാ'...വിജയ് പാടിയത് സോഷ്യല്‍മീഡിയ ഏറ്റുപാടി, അഞ്ച് മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍, വീഡിയോ
- ആക്ഷനും മാസും സമാസമം, എതര്‍ക്കും തുനിന്തവന്റെ ട്രെയ്ലര്
- വിമാനത്താവളത്തില്‍ അറബിക് കുത്തിന് ചുവടുവെച്ച് സമാന്ത, വീഡിയോ
- 'അറബിക് കുത്തു', 5.8 മില്യണ്‍ കാഴ്ചക്കാര്‍, യൂട്യൂബില്‍ തരംഗമായി ബീസ്റ്റ് പ്രൊമോ വീഡിയോ
ബീസ്റ്റിന് കുവൈത്തിൽ വിലക്ക്, റിലീസ് നീളുമോ ?
വിജയ് ചിത്രം 'ബീസ്റ്റ്' ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. തമിഴിന് പുറമേ തെലുങ്കിലും ഹിന്ദിയിലും റിലീസ് ഉണ്ട്. ഇപ്പോഴിതാ ബീസ്റ്റിന് കുവൈത്തിൽ വിലക്ക് ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
'കുറുപ്പ്', 'എഫ്‌ഐആർ' എന്നീ ചിത്രങ്ങൾക്ക് പിന്നാലെ 'ബീസ്റ്റി'നും കുവൈത്തിൽ വിലക്ക് ഏർപ്പെടുത്തിയെന്നാണ് വിവരം. ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള കാരണം വ്യക്തമല്ല.
വീരരാഘവൻ' എന്ന സ്‌പൈ ഏജൻറായി വിജയ് എത്തുന്നു.