1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Etharkkum Thunindhavan - Official Trailer

ആക്ഷനും മാസും സമാസമം, എതര്‍ക്കും തുനിന്തവന്റെ ട്രെയ്ലര്‍

Etharkkum Thunindhavan - Official Trailer | Suriya | Sun Pictures | Pandiraj | D.Imman
സൂര്യയെ നായകനാക്കി പാണ്ടിരാജ് സംവിധാനം ചെയ്യുന്ന എതര്‍ക്കും തുനിന്തവന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. പക്കാ മാസ് ആക്ഷന്‍ സിനിമയായിരിക്കും എന്ന സൂചന നല്‍കിക്കൊണ്ടാണ് ട്രെയ്ലര്‍ എത്തിയത്.
സണ്‍ പിക്ചേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെ ട്രെയിലര്‍ ഇതിനോടകം തന്നെ തരംഗമാകുകയാണ്.വിനയ് റായിയുടെ നെഗറ്റീവ് റോളും എടുത്തുപറയേണ്ടതാണ്. 
 
ഇമ്മന്‍ ഒരുക്കിയ പശ്ചാത്തല സംഗീതമാണ് മറ്റൊരു ആകര്‍ഷണം. മാര്‍ച്ച് 10നാണ് റിലീസ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പൃഥ്വിരാജ് അള്‍ജീരിയയിലേക്ക്, 'ആടുജീവിതം' ഷൂട്ടിംഗ് തുടങ്ങുന്നു