1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Baahubali: Before the Beginning

150 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ബാഹുബലി സീരിസ് നെറ്റ്ഫ്‌ലിക്‌സിന് വേണ്ട , കാരണം ഇതാണ് !

Baahubali: Before the Beginning | Announcement [HD] | Netflix
150 കോടി രൂപ മുതല്‍മുടക്കിയ സിരീസ് നെറ്റ്ഫ്‌ലിക്‌സ് വേണ്ടെന്നുവച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അതിനുള്ള കാരണവും പുറത്തുവന്നു.
 
ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും പൂര്‍ത്തിയാക്കിയ സിരീസ് ആണ് നെറ്റ്ഫ്‌ലിക്‌സ് വേണ്ടെന്ന് പറഞ്ഞത്.
ചിത്രീകരിച്ച ഭാഗങ്ങള്‍ അത്രയ്ക്ക് അങ്ങ് ഇഷ്ടമായില്ലെന്നും ആ കാരണത്താല്‍ സിരീസ് തങ്ങള്‍ക്ക് വേണ്ടെന്ന തീരുമാനം നെറ്റ്ഫ്‌ലിക്‌സ് എടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.ശിവകാമിയുടെ ജീവിതമാണ് സിരീസായി ഒരുങ്ങുന്നത്.
 
രമ്യ കൃഷ്ണന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.2021ല്‍ ആയിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇതാണ് എസ്‌ക്കേപ്പിലെ ഡോ. ഹമീദ്, മലയാളത്തില്‍ നിന്നൊരു പാന്‍ ഇന്ത്യന്‍ മൂവി !