1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. arya badai celebrity photos

സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ ഇതു ഞാനല്ല; ഈ കൂട്ടത്തില്‍ സിനിമ നടിയെ മനസ്സിലായോ ?

ആര്യ (അഭിനേത്രി)
മോഡലും ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമായ ആര്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ പഴയകാല ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. തന്റെ സുഹൃത്തും സഹോദരിയും അമ്മയും തന്റെ എല്ലാമെല്ലാമായ ഒരാളെ ആരാധകരെ പരിചയപ്പെടുത്തുകയാണ് നടി. 
 
തന്റെ ജീവിതത്തിലെ ഒരു അനുഗ്രഹമാണ് അവള്‍ എന്നാണ് ആര്യ ചിത്രം പങ്കുവെച്ചുകൊണ്ട് പറയുന്നത്.
ആര്യയുടെ കൂടെയുള്ളത് അഞ്ജന സതീഷാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

അഞ്ജനയ്ക്ക് പിറന്നാള്‍ ആശംസകളും ആര്യ നേര്‍ന്നു.
 
2018-ല്‍,വഴുതക്കാടില്‍ ആര്യ സ്വന്തമായി ഒരു ബോട്ടിക് ആരംഭിച്ചിരുന്നു. 
 
തിരുവനന്തപുരം ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്റ് സ്‌കൂളില്‍ നിന്നാണ് ആര്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 
 
ടെലിവിഷന്‍ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം നടിയെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു. ബിഗ്ബോസ് സീസണ്‍ 2ലും താരം പങ്കെടുത്തു.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടിയും മോഹന്‍ലാലും വേണമെന്നില്ല മലയാളിക്ക് ഓണം ആഘോഷിക്കാന്‍; തിയറ്ററുകളില്‍ ടൊവിനോയ്ക്കും ആസിഫിനും നിലയ്ക്കാത്ത കരഘോഷം