1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. arjun_ashokan: Happy Birthday ASIKA

നിങ്ങളെ സ്‌നേഹിക്കുന്നു, ആസിഫിന് പിറന്നാള്‍ ആശംസകളുമായി അര്‍ജുന്‍

Arjun Ashokan
ആസിഫ് അലിയുടെ ബിടെക്ക് പുറത്തിറങ്ങി മൂന്നു വര്‍ഷങ്ങള്‍ പിന്നിടുന്നു, അത്രയും തന്നെയായി അര്‍ജുന്‍ അശോകനുമായുളള സൗഹൃദത്തിനും. തന്റെ പ്രിയപ്പെട്ട അസിക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി അര്‍ജുന്‍ എത്തി.
 
 
'ജന്മദിനാശംസകള്‍ അസിക്ക.! നിങ്ങളെ സ്‌നേഹിക്കുന്നു അര്‍ജുന്‍',- അര്‍ജുന്‍ അശോകന്‍ കുറിച്ചു.
മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്ര ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അപര്‍ണ ബാലമുരളി, ശ്രീനാഥ് ഭാസി, സൈജു വര്‍ഗീസ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 
അടുത്ത ലേഖനം
2 വര്‍ഷത്തെ ബുദ്ധിമുട്ടുകള്‍ സന്തോഷമായി മാറി: ടിനു പാപ്പച്ചന്‍