1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kothu

രാഷ്ട്രീയ കഥപറയാൻ ആസിഫലിയും റോഷൻ മാത്യുവും, കൊത്ത് അപ്‌ഡേറ്റ്

ആസിഫലി
ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊത്ത്. ഫസ്റ്റ് ലുക്ക് വന്ന് ഒരു മാസം പിന്നിടുമ്പോൾ പുതിയൊരു അപ്‌ഡേറ്റുമായി നിർമാതാക്കൾ.
 
നാളെ ടീസർ പുറത്തുവിടുമെന്നതാണ് പുതിയ അപ്‌ഡേറ്റ്.
 
റോഷൻ മാത്യു, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ഗോൾഡ് കോയിൻ മോഷൻ പിക്ചർസിൻറെ ബാനറിൽ രഞ്ജിത്ത് പി എം ശ്രീധരനും ചേർന്നാണ് ആസിഫലി ചിത്രം നിർമ്മിക്കുന്നത്.
 
സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്.റോഷൻ മാത്യു, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ഗോൾഡ് കോയിൻ മോഷൻ പിക്ചർസിൻറെ ബാനറിൽ രഞ്ജിത്ത് പി എം ശ്രീധരനും ചേർന്നാണ് ആസിഫലി ചിത്രം നിർമ്മിക്കുന്നത്.സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്.
അടുത്ത ലേഖനം
അധ്യാപകന്‍ നിന്ന് ഗ്യാങ്സ്റ്ററിലേക്കുള്ള വിക്രമിന്റെ യാത്ര, കൈയ്യില്‍ തോക്കുമായി ധ്രുവും,മഹാന്‍ ട്രെയിലര്‍