1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Archana Kalpathi about Thalapathy68 title

പ്രചരിച്ചത് തെറ്റ്,'ദളപതി 68' എപ്പോള്‍? നിര്‍മാതാവ് അര്‍ച്ചനയ്ക്ക് പറയാനുള്ളത് ഇതാണ്!

Thalapathy68 Archana Kalpathi Thalapathy68 news
വിജയനെ നായകനാക്കി സംവിധായകന്‍ വെങ്കട്ട് പ്രഭു ഒരുക്കുന്ന ദളപതി 68 ഒരുങ്ങുകയാണ്. സിനിമയുടെ ടൈറ്റിലിനെ കുറിച്ച് കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടന്നിരുന്നു. നിര്‍മാതാവായ അര്‍ച്ചന കലപതി ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.
 
സിനിമയുടെ പേര് ബോസ് അല്ലെങ്കില്‍ പസില്‍ എന്നായിരിക്കും എന്നൊക്കെ ആയിരുന്നു പ്രചരിച്ചത്. എന്നാല്‍ ആരാധകര്‍ ഉദ്ദേശിക്കുന്നത് ഒന്നുമല്ല സിനിമയുടെ പേര് എന്താണ് അര്‍ച്ചന എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്.

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
2023ൽ ബോക്സോഫീസിൽ പരാജയപ്പെട്ട മമ്മൂട്ടി ചിത്രങ്ങൾ !