മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന പടം, ആറാട്ടിനെ കുറിച്ച് സിനിമ കണ്ടവര്‍ പറയുന്നു
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.ആദ്യ ഷോ തന്നെ ഹൗസ് ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ എട്ടുമണിക്ക് തന്നെ ഫാന്‍സ് ഷോ ആരംഭിച്ചിരുന്നു.
മോഹന്‍ലാല്‍ ആരാധകര്‍ ആഗ്രഹിച്ച സിനിമയാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം.
പ്രേക്ഷക പ്രതികരണങ്ങള്‍ നോക്കാം.
#Aaraattu first half pwolichu machanmare