അനുബന്ധ വാര്‍ത്തകള്‍
- ആറാട്ടിലെ എ ആര്‍ റഹ്മാന്റെ ഡയലോഗ് ഇതാണ്, സംവിധായകന് ബി ഉണ്ണികൃഷ്ണന്‍ പറയുന്നു
- പോലീസ് യൂണിഫോമില്‍ മമ്മൂട്ടി, യഥാര്‍ത്ഥ സംഭവ കഥ, ആറാട്ടിനുശേഷം മമ്മൂട്ടിക്കൊപ്പം ബി ഉണ്ണികൃഷ്ണന്‍
- മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' എത്തുംമുമ്പ് മോഹന്‍ലാലിന്റെ 'ആറാട്ട്' , റിലീസ് തിയ്യതി പ്രഖ്യാപിച്ചു
- ഒന്നല്ല രണ്ട് മില്യണ്‍ കാഴ്ചക്കാര്‍,'ആറാട്ട്' ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു
- 'ഇത് ജോണ്‍ കാറ്റാടി തന്നെ'; ലുക്ക് മാറാതെ മോഹന്‍ലാല്‍, ആറാട്ടിലും താടി !
'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്', മാസ്സായി മോഹന്‍ലാലിന്റെ വരവ്, കൈയ്യടിച്ച് സിനിമാലോകം
ആറാട്ട് ഫെബ്രുവരി 18 ന് തിയറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ ആരാധകര്‍ക്ക്
തിയറ്ററുകളില്‍ ആവേശത്തോടെ കാണാന്‍ കഴിയുന്ന എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും എന്ന സൂചന ഒരിക്കല്‍ കൂടി നല്‍കിക്കൊണ്ട് പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു.
നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ലാലിന്റെ ആറാട്ട് തന്നെയായിരുന്നു ട്രെയിലറില്‍. ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് ട്രെയിലര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയത്.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്.
അടുത്ത ലേഖനം