1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anusree Indian actress Photoshoot

സാരിയെ പ്രണയിച്ച് അനുശ്രീ, ആരാധകരുടെ മനം കവരും അഴകില്‍ നടി, ചിത്രങ്ങള്‍

അനുശ്രീ
ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലായിരുന്നു നടി അനുശ്രീ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

ദിലീപിന്റെ 'വോയ്സ് ഓഫ് സത്യനാഥന്‍' റിലീസിന് ഒരുങ്ങുന്നു. ജൂലൈ 14ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയില്‍ അനുശ്രീയും അഭിനയിക്കുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 
കള്ളനും ഭഗവതിയും' എന്ന സിനിമയാണ് അനുശ്രീയുടെ ഒടുവില്‍ റിലീസ് ആയത്. മാര്‍ച്ച് 31ന് ഈ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം പ്രദര്‍ശനത്തിന് എത്തി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പരിക്ക് ഭേദമായി, ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തി കല്യാണി പ്രിയദര്‍ശന്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം