1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anupama Parameswaran Photos

'എന്റെ കണ്ണുകളിലേക്ക് നോക്കുന്നത് നിര്‍ത്തു'; പുത്തന്‍ ചിത്രവുമായി അനുപമ പരമേശ്വരന്‍

അനുപമ പരമേശ്വരന്‍
മലയാളികളുടെ പ്രിയ താരമാണ് അനുപമ പരമേശ്വരന്‍.മലയാളത്തിനു പുറമെ തെലുങ്ക് സിനിമയിലും സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. എന്റെ കണ്ണുകളിലേക്ക് നോക്കുന്നത് നിര്‍ത്തുകയെന്ന് പറഞ്ഞുകൊണ്ട് നടി പങ്കുവെച്ച് പുത്തന്‍ ഫോട്ടോയാണ് വൈറലാകുന്നത്.
 
അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന തെലുങ്ക് ചിത്രം 18 പേജസ് റിലീസിന് ഒരുങ്ങുകയാണ്.പല്‍നതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രമൊരു അടിപൊളി പ്രണയകഥയാണ് പറയുന്നത്.നിഖില്‍ സിദ്ധാര്‍ത്ഥ നായകന്‍.
അടുത്ത ലേഖനം
മാലിക്കിലെ ഡേവിഡ് തകര്‍ത്തു,വിനയ് ഫോര്‍ട്ടിന് പ്രശംസിച്ച് ബോളിവുഡ് താരം