അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന അനുപമ പരമേശ്വരന് എത്ര വയസ്സുണ്ട് ? നടിക്ക് ആശംസകളുമായി ആരാധകര്‍
- സിബിഐ-5: മമ്മൂട്ടിക്ക് വലിയ താല്‍പര്യമില്ലായിരുന്നു, ഒടുവില്‍ യെസ് പറഞ്ഞു
- സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ദിലീപിന്റെ നായികയാകേണ്ടിയിരുന്നത് ആനി, പിന്നീട് മഞ്ജു എത്തി; നായികയെ മാറ്റിയത് നിറം കൂടിയതുകൊണ്ട് !
- 10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, നവ്യയുടെ 'ഒരുത്തീ' ക്രൈം ത്രിലര്‍ ? ട്രെയിലര്‍ ശ്രദ്ധ നേടുന്നു
- തെലുങ്കിലെ 'ലൂസിഫര്‍' റൊമാന്റിക് ട്രാക്കില്‍, പ്രണയജോഡികളാകാന്‍ ചിരഞ്ജീവിയും നയന്‍താരയും
പിറന്നാള്‍ ചിരി, ചിത്രങ്ങളുമായി അനുപമ, ആശംസകള്‍ നേര്‍ന്ന് നസ്രിയ നസീം
തെന്നിന്ത്യന്‍ സിനിമാതാരം അനുപമ പരമേശ്വരന് ഇന്ന് പിറന്നാള്‍. 18 ഫെബ്രുവരി 1996 ജനിച്ച നടിയുടെ 26-ാം ജന്മദിനമാണ് ഇന്ന്. ആശംസകളുമായി നസ്രിയ നസീം എത്തി. ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് താരം പിറന്നാള്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.
2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം ചിത്രത്തിലൂടെ വരവറിയിച്ചു.മേരി എന്ന കഥാപാത്രത്തിന്റെ പേരിലായിരുന്നു താരം പിന്നീട് അറിയപ്പെട്ടത്.തെലുങ്കിലും തമിഴിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ അഭിനയിച്ചതിനേക്കാള്‍ അന്യഭാഷാ ചിത്രങ്ങളാണ് അനുപമ ചെയ്തത്.
അനുപമ പരമേശ്വരന്റെ റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രമാണ് 'റൗഡി ബോയ്സ്'.ആഷിഷ് റെഡ്ഡിയാണ് നായകന്‍.
കോട്ടയം സി.എം.എസ്. കോളേജില്‍ ബി.എ. ലിറ്റെറേച്ചര്‍ കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം അനുപമ പഠിച്ചു.