അനുബന്ധ വാര്‍ത്തകള്‍
- 'എമ്പുരാന്' പ്രഖ്യാപനം, അപ്ഡേറ്റ് കൈമാറി പൃഥ്വിരാജ്
- ജോജുവിന് വേണ്ടി പൃഥ്വിരാജ്,'പുലിമട' ഫസ്റ്റ് ലുക്ക് നാളെ
- 'അത്ഭുത ദ്വീപ് 2' 2024ല്‍,പൃഥ്വിരാജ് പകരക്കാരനായി ഉണ്ണി മുകുന്ദന് ?
- 'ബ്രോ ഡാഡി' തെലുങ്കിലേക്കെത്തുമ്പോള്‍, താരനിരയില്‍ വന്ന മാറ്റം,ചിരഞ്ജീവി ചിത്രത്തില്‍ തൃഷയും
- 'എമ്പുരാന്' തുടങ്ങുന്നു, ആരാധകര്‍ കാത്തിരുന്ന അപ്ഡേറ്റ് എത്തി
മകള്‍ക്ക് 9 വയസ്സ്, അല്ലിയുടെ പിറന്നാള്‍ ആഘോഷിച്ച് പൃഥ്വിരാജും ഭാര്യയും
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ എട്ടിന് മകളുടെ ഏറ്റവും പുതിയ ചിത്രം പൃഥ്വിരാജ് പങ്കുവയ്ക്കാറുണ്ട്. അലംകൃതയുടെ ജന്മദിനം ആണ് ഇന്ന്. ഒമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് കുടുംബം.
'ജന്മദിനാശംസകള്‍ ബേബി ഗേള്‍. 9 വയസ്സ്..അമ്മയെയും ദാദയെയും കുട്ടികളാണെന്നും, നിങ്ങള്‍ മാതാപിതാക്കളാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങള്‍! നിനക്ക് ചുറ്റുമുള്ള എല്ലാവരോടും ഉള്ള നിന്റെ അനുകമ്പ, ക്ഷമ, സ്‌നേഹം എന്നിവയില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു. നീ കുഞ്ഞു മനുഷ്യനായി തീര്‍ന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. നീയാണ് ഞങ്ങളുടെ നിത്യ സൂര്യപ്രകാശം.',-പൃഥ്വിരാജ് എഴുതി.