1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. AK 61' shoot to begin next week, Ajith to join later

'AK 61', അജിത് എത്താന്‍ വൈകും, ഷൂട്ടിംഗ് തുടങ്ങുന്നു, പ്രൊഫസറായി നടന്‍

AK 61 Ajith
വിജയ് 'ദളപതി 66' ന്റെ ജോലികള്‍ ആരംഭിച്ചതിനാല്‍ അജിത്തും പുതിയ സിനിമയുടെ തിരക്കുകളിലേക്ക്.

അജിത്തിന്റെ 61-ാം ചിത്രം ഒരുങ്ങുന്നു.ആദ്യ ഷെഡ്യൂളിനായി ടീം ഹൈദരാബാദിലേക്ക് പോകും.എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ ചിത്രീകരണ സംഘത്തിനൊപ്പം അജിത്ത് ചേരുകയുള്ളൂ. ശരീരഭാരം കുറയ്ക്കുന്നതിനായി നടന്‍ കേരളത്തില്‍ ആയുര്‍വേദ ചികിത്സ നടത്തിയിരുന്നു. 'എകെ 61' ന് വേണ്ടി അദ്ദേഹം കട്ടിയുള്ള താടി വളര്‍ത്തിയിട്ടുണ്ട്. അജിത്ത് ഒരു പ്രൊഫസറായും നടന്‍ കവിന്‍ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കും.
 
സിനിമയുടെ ഷൂട്ടിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
അടുത്ത ലേഖനം
ശരീരഭാരം ഒന്‍പത് കിലോ കുറഞ്ഞു, ഡയറ്റ് പ്ലാനും വ്യായാമവും പറഞ്ഞു തന്നത് ഉണ്ണിയേട്ടന്‍: വെളിപ്പെടുത്തി അനു സിത്താര