1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Airaa trateaser our

ആരാധകരെ ആവേശത്തിലാഴ്‌ത്തി ഡബിൾ റോളിൽ നയൻതാര; 'ഐറ'യുടെ ടീസർ പുറത്ത്

ആരാധകരെ ആവേശത്തിലാഴ്‌ത്തി ഡബിൾ റോളിൽ നയൻതാര; 'ഐറ'യുടെ ടീസർ പുറത്ത്

ഐറ
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ‘ഐറ’യുടെ ടീസർ പുറത്തിറങ്ങി. ഇതിനോടകം തന്നെ ടീസർ ആരാധകഎ ഏറ്റെടുത്തു. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ എം ആണ് ഐറ സംവിധാനം ചെയ്യുന്നത്.
 
തന്റെ സിനിമാ കരിയറില്‍ ആദ്യമായി നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ഐറ ഒരു ഹൊറര്‍ ചിത്രമാണ്. നയന്‍താരയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘അറം’ നിര്‍മ്മിച്ച കെ ജെ ആര്‍ സ്റ്റുഡിയോസാണ് ഐറയും നിര്‍മ്മിക്കുന്നത്.
 
ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
അടുത്ത ലേഖനം
പുറത്താക്കപ്പെട്ട സ്ഥിതിക്ക് മാസം തോറും 5000 രൂപ കൈ നീട്ടം കിട്ടാനുള്ള യോഗ്യത ധ്രുവൻ നേടി: ഷമ്മി തിലകൻ