1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Adipurush NEW POSTER IS HERE

ആളുകളെ തൃപ്തിപ്പെടുത്താന്‍ 'ആദിപുരുഷ്',പുതിയ ഗാനത്തോടൊപ്പം എത്തിയ പോസ്റ്റര്‍ കണ്ടോ?

Adipurush
'ആദിപുരുഷ്' പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.'ജയ് ശ്രീറാം' എന്ന ഗാനത്തോടൊപ്പം സിനിമയുടെ പുതിയ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. 
 
'ആദിപുരുഷ്'ജൂണ്‍ 16ന് പ്രദര്‍ശനത്തിന് എത്തും.രാമായണ കഥയെ ആസ്പദമാക്കി ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രം ഓം റൗട്ട് ആണ് സംവിധാനം ചെയ്യുന്നത്.നേരത്തെ പുറത്തിറങ്ങിയ ടീസറിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ത്രിഡി പതിപ്പിന് പ്രേക്ഷകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.
സിനിമ പൂര്‍ണമായും ത്രീഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. 2ഡിയില്‍ മൊബൈല്‍ സ്‌ക്രീനില്‍ കണ്ടതുകൊണ്ടാണ് ആളുകളില്‍ ചിത്രത്തിനെതിരെ തെറ്റായ ധാരണ ഉണ്ടായതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
 
  കൃതി സനോനാണ് നായിക.
  
 
 
 
 
 
അടുത്ത ലേഖനം
മണാലിയില്‍ ചിത്രീകരണ തിരക്ക്,'കള്ളനും ഭഗവതിയും' നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്