മണാലിയില്‍ ചിത്രീകരണ തിരക്ക്,'കള്ളനും ഭഗവതിയും' നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 22 ഏപ്രില്‍ 2023 (10:08 IST)
മലയാളത്തില്‍ എത്തിയ പുതിയ അന്യഭാഷ നായികയാണ് മോക്ഷ.കള്ളനും ഭഗവതിയും എന്ന ചിത്രത്തിലേക്ക് ബംഗാളി സിനിമയില്‍ നിന്നാണ് നടിയുടെ വരവ്.















A post shared by MOKKSHA (@mokksha_official)

ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചിരുന്നു.ഭരതനാട്യം, കഥക്, ഒഡീസി എന്നിവയെല്ലാം നടി പരിശീലിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :