1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Tamannah about prabhas

താൻ എത്ര വലിയ താരമാണെന്ന് പ്രഭാസിന് ബോധ്യമില്ല : തമന്ന

tamannah
നടൻ പ്രഭാസ് യഥാർഥ ജീവിതത്തിലും രാജാവ് തന്നെയാണെന്ന് നടി തമന്ന. തനിക്ക് ചുറ്റുമുള്ള താരപദവിയെ പറ്റി പ്രഭാസിന് യാതൊരു അറിവുമില്ലെന്നും തമന്ന പറയുന്നു.
 
ആതിഥ്യമര്യാദയുടെ കാര്യത്തിൽ പ്രഭാസ് എല്ലാവരോടും ഒരു പോലെയാണ്. മുപ്പത് വിഭവങ്ങളൊരുക്കിയ സൽക്കരിക്കുന്ന പണക്കാരനായിട്ടല്ല, പകരം ആളുകളെ സ്പെഷ്യലായി കാണുന്നതാണ് പ്രഭാസിൻ്റെ രീതി. ഒരു കാന്തികത തോന്നുന്ന പ്രകൃതമാണ് അദ്ദേഹത്തിൻ്റെത്. ശരിക്കും ഒരു രാജാവിൻ്റേത് എന്ന പോലെ തോന്നുന്ന സ്വഭാവമാണ് പ്രഭാസിൻ്റേത്. താൻ ചെലുത്തുന്ന സ്വാധീനത്തെ പറ്റിയോന്നും അദ്ദേഹത്തിന് യാതൊരു അറിവുമില്ല. തമന്ന പറഞ്ഞു.
അടുത്ത ലേഖനം
വന്ദനത്തിലെ ഗാഥ, 34 വർഷങ്ങൾക്ക് ശേഷം ഗിരിജ ഷെട്ടാർ സിനിമയിൽ തിരിച്ചെത്തുന്നു