1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actor Manobala passed away

ചിരി മാഞ്ഞു, നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

Actor Manobala
പ്രശസ്ത നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസ്സായിരുന്നു പ്രായം.
 
കരള്‍ സംബന്ധമായ അസുഖബാധിതനായിരുന്നു നടന്‍. ഇതുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു അദ്ദേഹം.ചെന്നൈ സാലിഗ്രാമത്തിലെ വീട്ടില്‍ വെച്ചായിരുന്നു മനോബാലയുടെ മരണം.
 
200 ഓളം ചിത്രങ്ങളില്‍ ഹാസിതാരമായി അഭിനയിച്ച അദ്ദേഹം 40 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലും അദ്ദേഹം ചില സിനിമകളില്‍ വേഷമിട്ടു.
 
സംസ്‌കാരം പിന്നീട് അറിയിക്കും.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അഞ്ചു ദിവസം കൊണ്ട് 245 കോടി,'പൊന്നിയിന്‍ സെല്‍വന്‍2' കളക്ഷന്‍ റിപ്പോര്‍ട്ട്