അനുബന്ധ വാര്‍ത്തകള്‍
- പ്രണയ നായകനാകാന്‍ വിഷ്ണു വിശാല്‍, സംവിധായകന് രാം കുമാറിനൊപ്പം മൂന്നാം തവണയും
- ട്രാക്ക് മാറ്റി ബേസില്‍,പക്വതയുള്ള വേഷത്തില്‍ നടന്, 'കഠിന കഠോരമീ അണ്ഡകടാഹം' ട്രെയിലര്‍ കണ്ടില്ലേ?
- നവ്യ നായരുടെ അടുത്ത റിലീസ്,ജാനകി ജാനെയുടെ രണ്ടാം ടീസര്‍ കണ്ടില്ലേ?
- ബോളിവുഡ് താരങ്ങളെ ആകര്‍ഷിച്ച് തെലുങ്ക് സിനിമ,'എന്‍ടിആര്‍ 30'ല്‍ ഈ നടനും
- ആദ്യ മലയാളം വെബ് സീരീസുമായി സോണി ലിവ്, വലിയ താരനിര,'ജയ് മഹേന്ദ്രന്' വരുന്നു
അമൃത സുരേഷിന്റെ അച്ഛന് അന്തരിച്ചു
ഗായിക അമൃത സുരേഷിന്റെ അച്ഛന് സുരേഷ് പി.ആര്. അന്തരിച്ചു. 61 വയസ്സായിരുന്നു. ഇന്ന് രാവിലെ 10 നും 11 നും ഇടയിലാണ് സംസ്കാരം. ഗായികയായ അഭിരാമി സുരേഷ് മറ്റൊരു മകളാണ്. ലൈല സുരേഷാണ് ഭാര്യ. തിങ്കളാഴ്ച വൈകിട്ട് പനമ്പിള്ളി നഗറില്‍ മകള്‍ അമൃതയുടെ ഫ്ളാറ്റില്‍ വെച്ച് സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് സുരേഷിനെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഓടക്കുഴല്‍ കലാകാരനാണ് സുരേഷ്.