അനുബന്ധ വാര്‍ത്തകള്‍
- സ്വപ്നങ്ങള്‍ക്കൊപ്പം പറക്കാന്‍ ഭാമ, സിനിമയിലേക്ക് തിരിച്ചെത്തുമോ ?
- ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ?ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്ത് ഭാമ
- ഒറ്റ സിനിമയിലൂടെ നിറയെ ആരാധകര്‍, സാരിയില്‍ തിളങ്ങി 'അപ്പന്‍'സിനിമ താരം രാധിക രാധാകൃഷ്ണന്‍
- Bigg Boss Malayalam Season 5: ബാത്ത്റൂമിന്റെ വാതില്‍ ചവിട്ടിപൊളിച്ച് ഒമര്‍ ലുലു, ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയേക്കും !
- അധികമാരും കാണാത്ത 'പൊന്നിയിന്‍ സെല്വന്' ലൊക്കേഷന്‍ ചിത്രങ്ങള്‍ !കുന്ദവായി രാജകുമാരിയായി സെറ്റില്‍ തൃഷ
മനോഹരിയായി ഭാമ, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം
അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഭാമ പങ്കുവെക്കാറുണ്ട്. അടുത്തിടെ മിനിസ്‌ക്രീനിലും താരം സജീവമായിട്ടുണ്ട്.
ഈയടുത്താണ് ഭാമ വാസുകി എന്ന് പേരായ വസ്ത്ര ബ്രാന്‍ഡ് ആരംഭിച്ചത്.
വാസുകി അവതരിപ്പിക്കുന്ന പുത്തന്‍ കളക്ഷന്‍സിന്റെ മോഡലായി ഭാമയെ കാണാറുമുണ്ട്.