അനുബന്ധ വാര്‍ത്തകള്‍
- 'ചതുരം' ഒടിടി റിലീസ് പ്രഖ്യാപിച്ചു
- 'എ' പടം എന്നാല്‍ ആണുങ്ങള്‍ക്ക് മാത്രം കാണാന്‍ ഉള്ളത് അല്ലല്ലോ: സ്വാസിക
- 'അവള് സൂര്യനെപ്പോലെയായിരുന്നു'; പുതിയ ഫോട്ടോഷൂട്ടുമായി സ്വാസിക
- ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തിരിക്കാനുള്ള ഭക്തി നൽകിയതിന് നന്ദി, മാളികപ്പുറം സിനിമയെ പ്രശംസിച്ച് സ്വാസിക
- 'ജിന്ന്' വ്യത്യസ്തതയാര്‍ന്ന ഒരു സിനിമ അനുഭവം:സ്വാസിക
ജീവിതത്തിലെ 'സൂര്യപ്രകാശം' തേടി സ്വാസിക, ചിത്രങ്ങള്‍ കാണാം
സ്വാസികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
സാരി:പൂണ്ലീല് സില്‍ക്സ്
Mua : ശ്രീ ഗേഷ്വാസന് മേക്കപ്പ് ആര്‍ട്ടിസ്റ്റ്
സ്റ്റൈലിംഗ്: അമല്‍
പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. 'വാസന്തി' എന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വാസിക സ്വന്തമാക്കിയിരുന്നു.'വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.
അടുത്ത ലേഖനം