അനുബന്ധ വാര്‍ത്തകള്‍
- ഇനി സിനിമ നിര്‍മ്മാണം മാത്രമല്ല വിതരണ രംഗത്തേക്കും കടന്ന് എന്‍.എം ബാദുഷ,പ്രിയദര്ശന്, എബ്രിഡ് ഷൈന്‍ എന്നിവരുടെ പേരിടാത്ത ചിത്രങ്ങളും ആ കൂട്ടത്തില്‍, പുതിയ റിലീസുകള്‍
- വാങ്ങിയത് കോടികള്‍,നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റില്ല, ചിരിച്ചുകൊണ്ട് ധ്യാന്‍ ശ്രീനിവാസന്റെ മറുപടി
- പോരാട്ടത്തിന്റെ കഥ,'പടവെട്ട്' റിലീസ് പ്രഖ്യാപിച്ചു
- ആരായാലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്നു പറയും, അതിനൊരു മടിയുമില്ല; നിവിന്‍ പോളിയെ കുറിച്ച് ആസിഫ് അലി
- നിവിന്‍ പോളിയുടെ നായിക, മാളവിക ശ്രീനാഥിനെ പരിചയപ്പെടുത്തി സംവിധായകന് റോഷന് ആന്‍ഡ്രൂസ്
'ആക്ഷന്‍ ഹീറോ ബിജു 2'ല്‍ പുതിയ താരങ്ങള്‍ എത്തുമോ ? പ്രതീക്ഷകളില്‍ ആരാധകര്‍
2016ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിവിന്‍ പോളി തന്നെയാണ് നിര്‍മ്മിക്കുന്നത്.
ആക്ഷന്‍ ഹീറോ ബിജു 2 പേരിട്ടിരിക്കുന്ന ചിത്രം ആദ്യഭാഗത്തിന്റെ തുടര്‍ച്ചയാണോ അഭിനേതാക്കള്‍ അതേ വേഷത്തില്‍ തന്നെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമോ എന്നതും അറിവില്ല. പുതിയ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
അനു ഇമ്മാനുവല്‍, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, അലക്‌സാണ്ടര്‍ പ്രശാന്ത്, കലാഭവന്‍ പ്രജോദ്, റോണി ഡേവിഡ്, സോഹന്‍ സീനുലാല്‍ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.