അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയും സുരേഷ് ഗോപിയും നേര്‍ക്കുനേര്‍, മാര്‍ച്ചില്‍ വമ്പന്‍ റിലീസുകള്‍ ?
- മോഹന്‍ലാലിനൊപ്പമുള്ള നെടുമുടി വേണുവിന്റെ അവസാനത്തെ ചിത്രങ്ങളിലൊന്നായി 'ആറാട്ട്'
- അഴകിയ രാവണനിന്‍ മോഹന്‍ലാലിനെ നായകനാക്കാനായിരുന്നു ആലോചന; മമ്മൂട്ടി 'യെസ്' പറഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചു
- മദ്യപിച്ചെന്നറിഞ്ഞാല് മുട്ടന്‍ ചീത്തവിളി; മമ്മൂട്ടി ആ സെറ്റില്‍ ശരിക്കും വല്ല്യേട്ടനായിരുന്നു, മെഗാസ്റ്റാറിന്റെ ചീത്ത കേട്ട് രാജന് പി.ദേവ്
- ഹൃദയം ഒടിടിയില്‍ എപ്പോള്‍ ?റൈറ്റ്സ് സ്വന്തമാക്കി ഡിസ്നി
'കെഎല്‍വി 2255'; കൈവീശി കാണിച്ച് നെയ്യാറ്റിന്‍കര ഗോപന്‍
രാജാവിന്റെ മകനിലെ ഒരു ഡയലോഗ് ഓര്‍മ്മിപ്പിക്കുന്നത് പോലെ കെഎല്‍വി 2255 എന്ന നമ്പറിലുള്ള കറുത്ത ബെന്‍സ് കാറാണ് നെയ്യാറ്റിന്‍കര ഗോപന്റെ വാഹനം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട്
കോമഡിക്ക് പ്രാധാന്യമുള്ള മാസ്-ആക്ഷന്‍ ചിത്രമാണ്. ഒരു പ്രത്യേക ലക്ഷ്യത്തിനായി നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാടിലേക്ക് എത്തുന്ന ഗോപന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.
ഉദയകൃഷ്ണന്‍ തിരക്കഥയൊരുക്കിയ 'ആറാട്ട്' ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് മസാല എന്റര്‍ടെയ്ര്‍ കൂടിയാണ്.ശ്രദ്ധ ശ്രീനാഥ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.