ഹൃദയം ഒടിടിയില്‍ എപ്പോള്‍ ?റൈറ്റ്‌സ് സ്വന്തമാക്കി ഡിസ്‌നി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (15:09 IST)

ഹൃദയം ഒടിടിയില്‍ എപ്പോള്‍ എത്തും എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം.
സിനിമയ്ക്ക് ഒടിടി റിലീസ് ഉണ്ടാകും. റിലീസ് തീയതി ഇതുവരെയും തീരുമാനിച്ചിട്ടില്ല.ഹൃദയത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റും ഒടിടി റൈറ്റ്‌സ് ഡിസ്‌നിയും സ്വന്തമാക്കിക്കഴിഞ്ഞുവെന്ന് വിശാഖ് സുബ്രഹ്മണ്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.ഒടിടിയില്‍ വന്നാലും തിയറ്ററില്‍ സിനിമ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :