1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aadu oru bheekarajeeviyanu trailer

'ആട് ഒരു ഭീകര ജീവിയാണ്' - ട്രെയിലര്‍ കണ്ടാല്‍ ബോധ്യമാകും

ആട് ഒരു ഭീകര ജീവിയാണ്
ജയസൂര്യ നായകനാകുന്ന  ‘ആട് ഒരു ഭീകര ജീവിയല്ല‘ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ആട് ഒരു പ്രധാന കഥാപാത്രമാണ്. സണ്ണി വെയ്ന്‍, വിനായകന്‍, രഞ്ജി പണിക്കര്‍, വിജയ് ബാബു, സാന്ദ്ര തോമസ്, ശ്രിന്ദ എന്നിവരും ചിത്രത്തിലുണ്ട്.  ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററില്‍ എത്തും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.