അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിനൊപ്പം ബിജു മേനോന്, വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ചിത്രം, സിനിമ ഏതെന്ന് പിടികിട്ടിയോ ?
- കുട്ടികൾക്കൊപ്പം വിജയ്,'വാരിസ്' സെക്കൻഡ് ലുക്കിനും പറയാനുണ്ട്
- എന്ത് വില വരും ഈ കാറിന് ? പൃഥ്വിരാജ് കൊടുത്തത് കോടികള്‍
- വിജയ് ക്രിസ്ത്യാനിയോ ഹിന്ദുവോ? സ്കൂളില്‍ ചേര്ത്തിയപ്പോള് അപേക്ഷാ ഫോമില്‍ കൊടുത്തത് ഇങ്ങനെ
- 'കണക്കുകൂട്ടലുകള്‍ എന്നെക്കൊണ്ട് പറ്റാതെയായി'; എഞ്ചിനീയറിങ് പഠനം പാതിവഴിയില്‍ നിര്‍ത്തിയതിനെ കുറിച്ച് ഫഹദ് ഫാസില്‍
400 കോടിക്ക് അടുത്തെത്തി,'വിക്രം' കളക്ഷൻ റിപ്പോർട്ട്
ആക്ഷൻ രംഗങ്ങളും വൈകാരിക രംഗങ്ങളും നിറഞ്ഞ 'വിക്രം' സിനിമാപ്രേമികളെ തിയേറ്ററുകളിലേക്ക് ആകർഷിച്ചു. 19 ദിവസങ്ങളായി പ്രദർശനം തുടരുന്ന സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്.
കമൽഹാസൻ നായകനായെത്തിയ ചിത്രം റിലീസ് ചെയ്ത മൂന്നാമത്തെ ആഴ്ചയിലും കാണാൻ ആളുകളുണ്ട്. 'വിക്രം' 380 കോടിക്ക് അടുത്തെത്തിയെന്നും 400 കോടി വൈകാതെ കടക്കുമെന്നാണ് റിപ്പോർട്ടുകൾ.ചിത്രം തമിഴ്നാട്ടിൽ നിന്ന് 157 കോടി രൂപ നേടി.
പുതിയ റിലീസുകൾ ഉണ്ടായിരുന്നിട്ടും കേരളം, തെലുങ്ക് സംസ്ഥാനങ്ങൾ, യുകെ, ഓസ്ട്രേലിയ തുടങ്ങി നിരവധി ഇടങ്ങളിൽ സിനിമയ്ക്ക് ഇപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.