1. മറ്റുള്ളവ
  2. »
  3. ആരോഗ്യം
  4. »
  5. ഡോക്ടറോട്‌ ചോദിക്കൂ

സന്ധി വേദന

റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് സന്ധി വേദന
എനിക്ക് 42 വയസുണ്ട്. സന്ധികളില്‍ വേദന ആണ് പ്രശ്നം. 15 വര്‍ഷമായി യു എ യില്‍ ആണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ആണെന്നാണ് പരിശോധിച്ചപ്പോള്‍ പറഞ്ഞത്. പല ചികിത്സകളും ചെയ്തെങ്കിലും കുറവില്ല. എന്താണ് പ്രതിവിധി?

അബൂബേക്കര്‍, ഷാര്‍ജ

ഈ അസുഖം നിയന്ത്രിച്ച് നിര്‍ത്തേണ്ടതുണ്ട്.രോഗം ഗുരുതരമാകുന്നുണ്ടോ നിയന്ത്രണവിധേയമാണോ എന്നത് മുഖ്യമായ വിഷയമാണ്. ഇതിനായി പലയിനം മരുന്നുകള്‍ മര്‍ക്കറ്റില്‍ ലഭ്യമാണ്. ഇവ സന്ധികളിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഉപകരിക്കും.
About Writer
WEBDUNIA