നഖത്തില്‍ പാട്
എനിക്ക് 37 വയസുണ്ട്. കൈവിരലില്‍ നഖങ്ങള്‍ക്ക് നടുവില്‍ കറുത്ത പാടുകള്‍ കാണപ്പെടുന്നു.പിന്നീട് നഖങ്ങള്‍ ഒടിയുകയും ചെയ്യും. വീണ്ടും ഉണ്ടാവുന്ന നഖത്തിനും ഇത് തന്നെ സംഭവിക്കുന്നു.നഖത്തിന് ചുറ്റിലും പഴുക്കാറുമുണ്ട്. കാല്‍ നഖങ്ങളില്‍ ഈ അസുഖം ഇല്ല. പരിഹാരം എന്താണ്?
വത്സല, പത്തനംതിട്ട.
മലാനോമ എന്ന അലര്‍ജിയുടെ പ്രാരംഭ ലക്ഷണമാണ് ഇത്. വീര്യമുള്ള സോപ്പുകളും മറ്റും ഉപയോഗിക്കുമ്പോള്‍ ഈ അസുഖം പലരിലും കാണപ്പെടാറുണ്ട്. തുണി കഴുകുക, പാത്രം കഴുകുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കയ്യുറ ഉപയോഗിക്കുക. പ്രമേഹം ഉണ്ടോ എന്നറിയാന്‍ രക്ത പരിശോധന നടത്തേണ്ടതാണ്.