അനുബന്ധ വാര്‍ത്തകള്‍
- തട്ടികൊണ്ടു പോയ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കുറ്റിക്കാട്ടില്‍ നിന്ന് - സംഭവം തിരുവനന്തപുരത്ത്
- കടുത്ത വേദന, ബന്ധപ്പെടാനാകില്ലെന്ന് യുവതി; നിരാശനായി കാമുകന് !
- പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാർഥിനിയെ യുവാവ് നടുറോഡിലിട്ട് തീകൊളുത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ - സംഭവം തിരുവല്ലയില്‍
- ലിംഗത്തിന്റെ വലുപ്പം കുറഞ്ഞാൽ പങ്കാളി ദേഷ്യപ്പെടുമോ ?
- ബാധയൊഴിപ്പിക്കാൻ മന്ത്രവാദിയുടെ നിർദേശം കിട്ടി; വനിതാ ദിനത്തിൽ ഭാര്യയെ തെരുവിലൂടെ അടിച്ചോടിച്ച് യുവാവ്
അയല്‍ക്കാരിയുമായി അബദ്ധത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, എന്നും ബന്ധപ്പെടണമെന്ന ആവശ്യവുമായി അയല്‍ക്കാരി; ധര്‍മ്മസങ്കടത്തില്‍ യുവാവ് !
ചോദ്യം: വല്ലാത്ത മാനസികവ്യഥയോടെയാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഞാന്‍ വിവാഹിതനായ ഒരു സോഫ്റ്റുവെയര്‍ എഞ്ചിനീയറാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ അയല്‍ക്കാരിയായ 40കാരിയുമായി ഞാന്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഇപ്പോള്‍ ആകെ കുഴപ്പമായിരിക്കുകയാണ്. ലൈംഗികബന്ധം ഇടയ്ക്കിടെ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി നേരിട്ട് വീട്ടില്‍ എത്തുകയും എന്നെ നിരന്തരം ഫോണ്‍ ചെയ്യുകയും ചെയ്യുന്നു. ഞാന്‍ വഴങ്ങിയില്ലെങ്കില്‍ എന്റെ ഭാര്യയോട് എല്ലാം പറഞ്ഞുകൊടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തുന്നു. ഞാന്‍ എന്തുചെയ്യണം?
ഉത്തരം: പ്രശ്നം ഗൌരവമുള്ളതുതന്നെയാണ്. അയല്‍ക്കാരിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതാണ് ഒരു വഴി. സംഭവിച്ചത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും തനിക്ക് കുടുംബമുണ്ടെന്നും അവര്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ പറയുക. നിങ്ങളുടെ ഭാര്യ ഇത്തരം സംഭവങ്ങളെ അതിന്റേതായ രീതിയില്‍ എടുക്കുന്നയാളാണെങ്കില്‍ അവരെയും കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. കാരണം, ഒരു കള്ളം നിലനിര്‍ത്താനായി ഒരുപാട് കള്ളങ്ങള്‍ നിങ്ങള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതുതന്നെയാണ് നല്ലത്. കഴിയുമെങ്കില്‍, അകലെയുള്ള ഒരു വീട്ടിലേക്ക് താമസം മാറാന്‍ ശ്രമിക്കുക.