ഫ്രഞ്ച് ഡോക്ടര്‍മാര്‍ കുറേക്കാലം ഈ ഉപകരണം ഉപയോഗിച്ചുപോന്നു. ബ്രിട്ടീഷ് ഡോക്ടര്‍ ഇതിനെ കുറച്ചുകൂടി ഉപയോഗിക്കാന്‍ എളുപ്പമുള്ള രൂപത്തിലാക്കി. 1840 ല്‍ ഡോ. ജോര്‍ജ്ജ് പി. കാമ്മാന്‍ എന്ന ന്യൂയോര്‍ക്ക് ഡോക്ടര്‍ ഇരട്ടക്കുഴലും, ആനക്കെമ്പ് വച്ചുള്ള രണ്ട് ശ്രവണസഹായിയുമുള്ള സ്തെതസ്കോപ്പായി ഇതിനെ പരിഷ്കരിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |