മരമൊന്നും കിട്ടിയില്ല. കിട്ടിയത് ഒരു ക്വയര്‍ കടലാസാണ്. അത് ചുരുട്ടി കുഴലാക്കി സ്ത്രീയുടെ സ്തനം താഴെ ചേര്‍ത്തുവച്ച് മറുഭാഗത്ത് ചെവി വച്ചു. അത്ഭുതം, ഹൃദയമിടിപ്പ് വളരെ വ്യക്തമായി കേള്‍ക്കുന്നു. വീണുകിട്ടിയ ഒരു കണ്ടുപിടിത്തത്തിന്‍റെ ലഹരിയിലായിരുന്നു ലെയ്നാക്ക്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |