പൂച്ച കുറുകെ ചാടിയാല്‍ എന്ത് സംഭവിക്കും?, ഏഴിലം പാലയില്‍ യക്ഷിയുണ്ടോ?...
PRO
കേരളത്തിലെയും മറ്റും ക്ഷേത്രങ്ങളില്‍ പോലും നിത്യപൂജകള്‍ ഒഴിവാക്കിയ ദിവസമാണ് സൂര്യഗ്രഹണ ദിനം. അന്നേ ദിവസം അന്തരീക്ഷം വിഷപങ്കിലമാണെന്നും പുറത്തിറങ്ങരുതെന്നുമാണ് വിശ്വസം. വടക്കേ ഇന്ത്യയില്‍ ഗ്രഹണ സമയത്ത് കുട്ടികള്‍ ജനിക്കുന്നത് അപകടമാണെന്ന അന്ധവിശ്വാസം നിലനിന്നിരുന്നു.
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് വിശ്വാസികള്‍ രോഗപ്രതിരോധ ശക്തി ഉണ്ടെന്ന് കരുതി കുട്ടികളെ മണ്‍കുഴികളിലിറക്കി നിര്‍ത്തിയത് ഒരിടക്ക് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
പാലപ്പൂ മണമുള്ള രാത്രിയില്‍ അവരെത്തും- അടുത്ത പേജ്